സൂത്രത്തിൽ കുക്കിംഗ്


Enjoy Our Food Experience


എൻ്റെ കുക്കിംഗ് പരീക്ഷണങ്ങൾ

ഞാൻ കുക്കിംഗ് തുടങ്ങിയത് നിലനിപ്പിനുവേണ്ടിയാണ് !

അതെ നിലനിൽപ്പിനു വേണ്ടി നമ്മൾ എന്ത് ചെയ്താലും അത് വിജയിക്കാതെ വേറെ വഴിയില്ല. കുക്കിംഗ് ചെയ്യാൻ ബുദ്ധിമുട്ടുന്ന പാവം ഹതഭാഗ്യൻമാരെ സഹായിക്കുക എന്നത് മാത്രമാണ് എൻ്റെ ഉദ്ദേശം അല്ലാതെ മറ്റൊരു അഹങ്കാരവും ഇല്ല ഈ ഉള്ളവന്.

ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട് എന്തിനാണ് ഈ മനുഷ്യൻ കുക്കിംഗ് ചെയ്യാൻ തുടങ്ങിയത് ?

എനിക്കിപ്പോഴും അറിയില്ല എന്തിനോ വേണ്ടി ആരോ തുടങ്ങി നമ്മൾ മനോഹരമായി കഷ്ടപ്പെട്ട് അത് പിന്തുടരുന്നു അതല്ലാതെ വേറെ ഒരു ലോജിക്കും ഇതിൽ കാണുന്നില്ല.


Discover Our Menu


നമ്മുടെ മെനു നമ്മൾ തന്നെ കണ്ടു പിടിക്കണം വേറെ ഒരുത്തൻ ഉണ്ടാക്കിയത് നോക്കി വെള്ളമിറക്കിയിട്ട് കാര്യമില്ല.


പട്ടിണി കിടക്കാതെ ജീവിച്ചുപോകാൻ പറ്റിയ കുറച്ചു ഐറ്റംസ് നമ്മൾ കണ്ടു പിടിച്ചു വെക്കണം


നമ്മളെ കൊണ്ട് ഉണ്ടാക്കാൻ പറ്റുന്നത്

കടികൾ

ബീഫ് കട്ലറ്റ്

ചിക്കൻ കട്ലറ്റ്

പരിപ്പുവട

സ്വൽപ്പം മധുരം

പായസം

കേക്ക്

പഴം പൊരി


Failed! Book Your Table


യുദ്ധംതുടങ്ങട്ടെ………….

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: