ചൂരൽ മിട്ടായി പഠിപ്പിച്ച പാഠങ്ങൾ

മൂന്നാം തരത്തിലെ കണക്കു കഷായം പഠന കാലം കഠിന കാലം !       മുകളിലെ സ്കൂളിൽ (മറ്റം ഗേൾസ്) മമ്മി ടീച്ചർ ആണ് അതുകൊണ്ടു താഴത്തെ സ്കൂളിൽ (മറ്റംLP)പഠിക്കുന്ന എനിക്ക് അതിന്റെ പാർശ്വഫലങ്ങൾ കിട്ടികൊണ്ടിരുന്നു. അന്ന് ഞാൻ മൂന്നാം തരത്തിൽ പഠിക്കുന്ന കാലം, ആറടി ഉയരവും അതിനൊത്ത വണ്ണവും ഉള്ള ടീച്ചറെ കണ്ടാൽ തന്നെ നമ്മളുടെ ട്രൗസർ ഏകദേശം നനഞ്ഞ പരുവം ആകും പിന്നെ ചുറ്റും ഉള്ളതൊന്നും കാണില്ല ! ഓണ പരീക്ഷ കഴിഞ്ഞിരിക്കുന്ന കാലം അന്നൊരു വെള്ളിയാഴ്ചContinue reading “ചൂരൽ മിട്ടായി പഠിപ്പിച്ച പാഠങ്ങൾ”

എൻ്റെ കുട്ടിക്കാലം

നമ്മളുടെ കുട്ടിക്കാലം ഇപ്പോൾ ആലോചിക്കുമ്പോൾ എന്ത് രസമായിരുന്നു അന്ന് അങ്ങനെ തോന്നിയില്ലെങ്കിലും! മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും ശാസനകൾ നെല്ലിക്ക പോലെയാണ് ആദ്യം കയ്‌ക്കും പിന്നെ മധുരിക്കും. ചെറുപ്പകാലത്തു കന്നംതിരിവ് കാട്ടി (കാട്ടുന്നതെല്ലാം കന്നംതിരിവ് ആയതുകൊണ്ട് പ്രത്യേകം പറയേണ്ട ആവശ്യം ഇല്ല) മാതാപിതാക്കളുടെ കയ്യിൽ നിന്നും കിട്ടുന്ന സ്നേഹ ശാസനകൾ ആണ് മനസ്സിലേക്ക് വരുന്നത്. അന്നുകാലത്തു അത് സ്‌നേഹ ശാസനകൾ ആയിട്ട് തോന്നിയിട്ടിട്ടില്ലെങ്കിലും കാലം അത് മനസ്സിലാക്കിച്ചു തന്നു. വീടിനു പുറകിൽ ഒരു പുളിമരം ഉണ്ടായിരുന്നു വീട്ടിൽ ഒരു പുളിമരംContinue reading “എൻ്റെ കുട്ടിക്കാലം”