Whether I am in the correct place and position !?

ജീവിതത്തിലോട്ടു തിരിഞ്ഞു നോക്കുമ്പോൾ പലപ്പോഴും തോന്നാറുള്ള ഒരു ചിന്തയാണ് ഞാൻ വിജയിച്ചോ അല്ലെങ്കിൽ ഞാൻ ഇപ്പോൾ ഉള്ളത് ഞാൻ എത്തിപ്പെടേണ്ട സ്ഥാനത്തുതന്നെ ആണോ? Why I am here? How come he/she is there? What I did wrong? Whether I am in the correct place and position !? Can I change? സത്യം പറഞ്ഞാ എനിക്കറിയില്ല പത്തുവർഷം മുന്നേ മറ്റൊന്ന് ചെയ്തിരുന്നെങ്കിൽ ഇന്ന് വേറെ എന്തൊ ആയേനെ !Continue reading “Whether I am in the correct place and position !?”

Become a boring Monkey during Work From Home

It’s not just you and Me ! almost everyone having this issue. Now most of them prefer to go to office at least once in a while. Once a Monkey wished to die due to sadness, he pulled the ears of a sleeping Lion!? because he was sure Lion will kill him with anger. TheContinue reading “Become a boring Monkey during Work From Home”

ഹാപ്പി എഞ്ചിനീർസ് ഡേ

ഇവർക്കൊക്കെ ഒരു ദിവസം ഡെഡിക്കേറ്റ് ചെയ്യണോ എന്ന് ചോദിക്കുന്നവരോട് ഒരു ലോഡ് പുച്ഛം മാത്രം. ജീവിതത്തിൽ തോൽവി എന്താണെന്നും അതിനെ ചിരിച്ചുകൊണ്ട് നേരിടാം എന്നും പഠിപ്പിച്ചുതന്ന എൻ്റെ സ്വന്തം എഞ്ചിനീറിങ്… അങ്ങനെ പാഠങ്ങൾ പലതുണ്ട്. പഠിച്ചതൊന്നും പിന്നീട് ഉപയോഗിക്കില്ലെന്നു അറിഞ്ഞുകൊണ്ടും ഞങ്ങൾ പഠിച്ച എങ്ങിനീറിങ് . പഠിപ്പിക്കുന്നവന് ഇതിൻ്റെ ABCD അറിയില്ലാ എന്നറിഞ്ഞും ശ്രദ്ധയോടെ അവരെ കേട്ടിരുന്ന ഇൻ്റെർണൽ മാർക്കിനുവേണ്ടിമാത്രം ക്ലാസ്സിൽ ഇരുന്ന നമ്മൾ. പരീക്ഷയുടെ അന്ന് കാലത്തു ഇന്ന് എക്സാം എന്താണെന്നു നോക്കി മൂഡില്ലാത്തതുകൊണ്ടു എഴുതാൻContinue reading “ഹാപ്പി എഞ്ചിനീർസ് ഡേ”

കെട്ട്യോളാണ് എൻ്റെ മാലാഖ

I had walked through life with nothing until you; until you, I knew no pleasure. And then one day God sent you to me; you, my wife, my treasure. A gift from God, a gift so fine that you can never be measured. ഇന്ന് സെപ്റ്റംബർ എട്ട് ഞങ്ങൾ ഈ ജീവിതം ഒരുമിച്ചു കൊണ്ടുപോകാൻ തുടങ്ങിയിട്ട് ഒരു വ്യാഴവട്ടക്കാലമാകുന്നു. ഈ നീണ്ടുനിവർന്നുContinue reading “കെട്ട്യോളാണ് എൻ്റെ മാലാഖ”

ആവേശത്തിൽ ഇട്ട Whatsapp മെസ്സേജ് പിന്നീട് ഡിലീറ്റ് ഓൾ ചെയ്യാമോ?

നമ്മൾ ഒരു ദുർബല നിമിഷത്തിൽ ഇട്ട മെസ്സേജ് പിന്നീട് ബോധം വരുബോൾ ഡിലീറ്റ് ചെയ്യാൻ നോക്കിയാൽ ഡിലീറ്റ് ഓൾ ഓപ്ഷൻ ഉണ്ടാകില്ല. എന്തെങ്കിലും കുറുക്കുവഴി ഉണ്ടോ ഇത് ഡിലീറ്റ് ചെയ്യാൻ!? ആരെങ്കിലും ചൂണ്ടിക്കാട്ടുമ്പോൾ ടെൻഷനടിച്ചു Delete for me ഒരിക്കലും കൊടുക്കരുത് Delete for everyone മാത്രമേ കൊടുക്കാവൂ. അല്ലെങ്കിൽ നമ്മുടെ ഫോണിൽ നിന്ന് മാത്രമേ ഡിലീറ്റ് ആകൂ മറ്റുള്ളവരുടെ ഫോണിൽ അത് കിടക്കും. ചിലപ്പോൾ നമുക്ക് delete for everyone കൊടുക്കാൻ വാട്സ് ആപ്പ് തന്നിട്ടുള്ള ഒരുContinue reading “ആവേശത്തിൽ ഇട്ട Whatsapp മെസ്സേജ് പിന്നീട് ഡിലീറ്റ് ഓൾ ചെയ്യാമോ?”

ഭാര്യയുടെ ആദ്യ പാചകം

വളരെ അപകടം നിറഞ്ഞ വഴികളിലൂടെ ആണ് ഇന്നത്തെ യാത്ര എന്ന് മനസ്സിലായിക്കാണും 18 വയസ്സിനു താഴെ ഉള്ളവർ മാതാപിതാക്കളുടെ കൂടെ അല്ലെങ്കിലും ഇത് വായിക്കാം അത്രക്ക് അപകടം ഇല്ല. വിവാഹം കഴിഞ്ഞു ഒരു വർഷത്തിന് ശേഷം ആണ് ഭാര്യ എൻ്റെ ജോലി സ്ഥലത്തുള്ള താമസ സ്ഥലത്തു വരുന്നത്.വന്ന ഉടനെ അടുക്കളയിൽ കയറി എല്ലാം തപ്പിനോക്കുന്നതു കണ്ടു അപ്പോൾ മനസ്സിലായി ആളൊരു പാചക പുലിയാണെന്നു അല്ലാതെ അറിയാത്ത പണിസ്ഥലത്തു നമ്മൾ കയറിനോക്കാറില്ലല്ലോ. രാത്രി കിടക്കാൻ നേരത്തു ഭാര്യ ചോദിച്ചുContinue reading “ഭാര്യയുടെ ആദ്യ പാചകം”

CORഓണ കാലത്തെ ആഘോഷങ്ങൾ

“മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ” ഈ വരികളിലോട്ടുള്ള ഒരു തിരിച്ചുപോക്കായിരുന്നു ഇത്തവണത്തെ ഓണം…. ‘CORഓണ’ക്ക് അങ്ങനെ പാവപ്പെട്ടവനും പണക്കാരനും ഇല്ലാ എന്ന തിരിച്ചറിവ് നമ്മൾ വെറും സാധാരണക്കാർ എന്ന ബോധം മനസ്സിൽ ഉണ്ടാക്കിത്തന്നു. ഒന്നും ഇല്ലെങ്കിലും എന്തെങ്കിലും ഉണ്ടാകും സന്തോഷം തരാൻ എന്നും മനസ്സിലാക്കിത്തന്നു ഈ ഓണക്കാലം. വളരെ കാലങ്ങൾക്കു ശേഷം വീട്ടുകാരെല്ലാം കൂടി ഓൺലൈനിൽ ഓണം ആഘോഷിച്ചു ഉണ്ടു ഉറങ്ങി എന്ന് പറയുന്നതിൽ ഞാൻ സന്തുഷ്ടനാണ്. കുട്ടികളോടൊന്നിച്ചു കളിച്ചും പൂക്കളം ഉണ്ടാക്കിയും. സദ്യ ഉണ്ടാക്കിയുംContinue reading “CORഓണ കാലത്തെ ആഘോഷങ്ങൾ”

എൻ്റെ ജോലി അന്വേഷണ പരീക്ഷണങ്ങൾ- ഭാഗം മൂന്ന്

ഞാൻ ഒന്ന് മയങ്ങി വലിയ ഒരു യാത്ര കഴിഞ്ഞതല്ലേ. വലിയ ബഹളം കേട്ട് കണ്ണുതുറന്നു അപ്പോഴാ മനസ്സിൽ ആയത് ഈവനിംഗ് ആയി എല്ലാവരും വന്നുകാണും! വാതിൽ തുറന്നപ്പോൾ ഒരു പൂരത്തിനുള്ള ആളുകൾ ഉണ്ട് അവിടെ നാലുപേർ എന്ന് പറഞ്ഞിട്ട് എന്താ എത്രപേർ എന്ന് ഞാൻ ചോദിച്ചു അപ്പോൾ പറയുവാ നാലുപേർ മലയാളികൾ ബാക്കിയെല്ലാവരും വേറെ ഏതോ ഭാഷക്കാർ.. അടിപൊളി ! എന്തായാലും കുഴപ്പമില്ല നമ്മുടെ കയ്യിൽ വേറെ പണിയൊന്നും ഇല്ലല്ലോ ! അപ്പൊ ഇനി എല്ലാവരെയും പരിചയപ്പെടാം,Continue reading “എൻ്റെ ജോലി അന്വേഷണ പരീക്ഷണങ്ങൾ- ഭാഗം മൂന്ന്”

കൊറോണയും അതിജീവനവും

മണിക്കൂറിൽ 80 കി മീ വേഗതത്തിൽ ഓടാൻ കഴിയുന്ന മാൻ മണിക്കൂറിൽ 50 കി മീ വേഗത്തിൽ ഓടുന്ന കടുവയുടെ മുന്നിൽ പരാജയപ്പെടുകയും ഇരയാവുകയും ചെയ്യുന്നു…. എന്ത് കൊണ്ട് ?? കാരണം, കടുവയേക്കാൾ ദുർബലനാണ് താൻ എന്ന് വിശ്വസിച്ച് കൊണ്ട് മാൻ ഓട്ടത്തിനിടയിൽ പലതവണ പിറകിലേക്ക് തിരിഞ്ഞ് നോക്കിയാണ് ഓടുക… ഈ തിരിഞ്ഞ് നോട്ടം മാനിന്റെ വേഗത കുറക്കുകയും ധൈര്യം നഷ്പ്പെടുകയും ചെയ്യുന്നതിലൂടെയാണ് കടുവയുടെ ഇരയാവേണ്ടി വരുന്നത്… കോവിഡ് 19 ന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നത്..Continue reading “കൊറോണയും അതിജീവനവും”

Love After Marriage

എന്താ കഥ! ഇത് സാധ്യമാണോ ! പലരീതിയിൽ ഇത് സാധിക്കുന്നവർ ഉണ്ട്, കള്ളന്മാർ എല്ലായിടത്തും ഉണ്ടല്ലോ!. തൻ്റെതല്ലാത്ത കാരണത്താൽ പെട്ടന്ന് കെട്ടേണ്ടിവന്ന തഭാഗ്യന്മാർക്കുള്ള ഭാഗ്യമാണ് “Love After Marriage”. ചേട്ടൻ്റെ കല്യാണത്തിന് ഉപ്പുവിളമ്പാൻ പോയ എന്നെ കെട്ടിച്ചു വിട്ടു എന്ന് പറയുന്നതാകും കൂടുതൽ ശെരി! ചേട്ടൻ പ്രേമിച്ചു കിട്ടിയതിനു എന്നെപിടിച്ചു പെട്ടന്ന് കെട്ടിക്കാൻ തീരുമാനിച്ചു ഇല്ലെങ്കിൽ ഇവനും വഴിതെറ്റി പോകും എന്ന് ഏതോ കുറെ തെണ്ടി ബന്ധുക്കൾ പറഞ്ഞു എന്നതാണ് കാര്യം.പ്രേമിച്ചു കെട്ടിയവരെല്ലാം വഴിതെറ്റിയവരല്ലെന്നു കാണിച്ചു കൊടുക്കാൻContinue reading “Love After Marriage”