This was a story which I read from WhatsApp and it felt true.
The story goes like this, once lot of crabs had to be transported from one place to another. There were crabs from many countries, even Indian crabs were there. The crabs from different countries were put into different boxes, so that transportation becomes easy.
The lid of all boxes were closed except the lid of box which contained the Indian crabs, when asked the authority said that the crabs from other countries had unity, and if one of the crab tries to escape from the box, others would support it to climb till the top of the box and it would escape easily, so those were closed. But no problem with Indian crabs, because if one crab tries to climb, others feel jealous about its success and will pull it down back into the box, so it cannot escape at all.
Isn’t this true?
നമ്മൾ ശരിക്കും ഇതുപോലെ തന്നെയാണ്, ഞാൻ പലപ്രാവശ്യം കണ്ടിട്ടുണ്ട് അനുഭവിച്ചിട്ടുണ്ട്, ഒരിക്കൽ നമ്മൾ അനുഭവിക്കേണ്ടിവന്നാൽ പിന്നെ നമ്മൾ വിട്ടുകൊടുക്കില്ല അതുകൊണ്ട് കാലാകാലങ്ങളായി ഇത് തുടർന്നുകൊണ്ടേ ഇരിക്കുന്നു.
ഒന്ന് ഇരുന്ന് നമ്മുടെ ചുറ്റും നോക്കിയാൽ എല്ലാ സ്ഥലത്തും കാണാം ഇത്തരക്കാർ ഓഫീസിൽ, റോഡിൽ, മാർക്കറ്റിൽ, ഏതു ഫീൽഡ് എടുത്തുനോക്കിയാലും ഉണ്ടാകും കുറച്ചുപേർ ഇങ്ങനെ മറ്റുള്ളവരെ വളരാൻ അനുവദിക്കാത്തവർ.
നമ്മുടെ ചുറ്റും ഉള്ള ഞണ്ടുകളെ നമ്മൾ തിരിച്ചറിയണം, ചിലപ്പോൾ നമ്മുടെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആയിരിക്കും നമ്മളുടെ ജീവിതത്തിലെ ഞണ്ടുകൾ. അത് തിരിച്ചറിഞ്ഞാൽ പിന്നെ ഒന്നും ആലോചിക്കേണ്ട സുഹൃത്തുക്കളെ നൈസ് ആയി ഒഴിവാക്കുക.

Sometimes we will realize that, we are the Crab in the bucket!
Change the Crab Mentality
Lets open our heart
Do not hold people with us let them go!!!